Right 1'എതിരാളികളെ പെണ്ണ് കേസിലും ഗര്‍ഭക്കേസിലും കുടുക്കി നാറ്റിക്കുക ! ഇതിനപ്പുറം ഒന്നുമില്ല'! 2025 ആയിട്ടും ഇവര്‍ ഇനിയും കുമാരപിള്ള സഖാവില്‍ നിന്നും ഒരിഞ്ച് പോലും വളര്‍ന്നിട്ടില്ലല്ലോ.. ? സന്ദേശത്തില്‍ ശങ്കരാടി പറഞ്ഞത് ഇന്നും അക്ഷരാര്‍ത്ഥത്തില്‍ നടപ്പാക്കുന്ന സൈബര്‍ കൂട്ടങ്ങള്‍; ഒടുവില്‍ ദേശാഭിമാനിയും ആ വാര്‍ത്ത ഡിലീറ്റ് ചെയ്തു; മാങ്കൂട്ടത്തിലിനെ പെടുത്താന്‍ ഇറങ്ങിയവര്‍ വെള്ളം കുടിക്കുന്ന കഥമറുനാടൻ മലയാളി ബ്യൂറോ28 July 2025 1:07 PM IST